പാലക്കാട്; പന്നിപ്പടക്കം കടിച്ച് വായ തകർന്ന പശു ചത്തു. മേട്ടുപ്പാളയത്തിന് സമീപം കല്ലാർ ചെങ്കൽ പടുഗയിൽ മുഹമ്മദ് ജാഫറിന്റെ വീട്ടിലെ ഗർഭിണിയായ പശുവാണ് ചത്തത്. മേയാൻ വിട്ട പശുവിനെ പിന്നീട് കല്ലാറിൽ അരുവിക്ക് സമീപം വായ തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. നാല് ദിവസം മുൻപ് തന്റെ എല്ലാ പശുക്കളേയും ജാഫർ മേയാൻ വിട്ടിരുന്നു. എന്നാൽ ഒരു പശുമാത്രം

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Yj46IG
via IFTTT