തൃശ്ശൂർ: തൃശ്ശൂൂർ ജില്ലയിലെ കയ്പമംഗലത്തെ ജ്വല്ലറി മോഷണത്തിലെ അന്വേഷം മറ്റൊരു ഘട്ടത്തിലേക്ക്. ജ്വല്ലറിയിൽ സ്വർണ്ണമുണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ജ്വല്ലറിയുടെ ചുവര് തുരന്ന് ആരാണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തിവരുന്നത്. ആദ്യം ജ്വല്ലറിയിൽ നിന്ന് സ്വർണ്ണം മോഷണം പോയെന്ന് അവകാശപ്പെട്ട ഇയാൾ പിന്നീട് പരാതി തെറ്റാണെന്ന് പോലീസിനോട് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ ആരോ ചുവര് തുരന്ന് ആരോ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/31k4KaB
via IFTTT