തൃശൂര്‍: വേലൂര്‍ ചുങ്കത്തിന് സമീപം കോടശേരി കോളനിയില്‍ യുവാവിനെ വെട്ടിയും മര്‍ദ്ദിച്ചും കൊലപ്പെടുത്തി. തണ്ടിലം മനയ്ക്കലകത്ത് വീട്ടില്‍ കൃഷ്ണന്റെ മകന്‍ സനീഷ് (27) ആണ് മരിച്ചത്. സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മരത്തില്‍ കെട്ടിയിട്ട് പരസ്യമായിട്ടാണ് കൊലപാതകം നടത്തിയത്. ശേഷം പോലീസ് എത്തുംമുമ്പ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3aYBDNa
via IFTTT

0 Comments