തൃശൂർ: കോവിഡ് രോഗികൾക്ക് ഓക്‌സിജൻ നൽകുന്നതിനായി 'പ്രാണ: എയർ ഫോർ കെയർ' പദ്ധതിയുമായി തൃശൂർ മെഡിക്കൽ കോളേജ്. ഒരു കോവിഡ് രോഗിക്ക് ഓക്‌സിജൻ നൽകാൻ സമൂഹത്തിലെ ആർക്കും ചെറിയൊരു തുക സംഭാവന ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നാലു ഘട്ടങ്ങളിലായി നടത്തുന്ന പദ്ധതിയിലൂടെ മെഡിക്കൽ കോളേജിൽ 600 ബെഡുകളിലേക്ക് കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനവും

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/34n7aaf
via IFTTT