തൃശൂര്‍: 500 രൂപയുടെ ഓട്ടം പോയ ഓട്ടോ ഡ്രൈവര്‍ക്ക് യാത്രക്കാരന്‍ കൂലിയായി നല്‍കിയത് രണ്ട് പവന്റെ സ്വര്‍ണമാല. പിന്നെ മൊബൈലും. പണം തരുമ്പോള്‍ തിരിച്ചുതന്നാല്‍ മതി എന്ന് പറഞ്ഞാണ് ഇവ കൊടുത്തത്. നേരത്തെ മറ്റൊരു സംഭവത്തില്‍ വഞ്ചിക്കപ്പെട്ട ഓട്ടോ ഡ്രൈവര്‍ ഈ സംഭവത്തിലും പെട്ടു എന്നാണ് കരുതിയത്. പിന്നീട് സംശയം തോന്നി സ്വര്‍ണക്കടയിലെത്തി പരിശോധിച്ചു. മുക്കുപണ്ടമാണോ അതോ...

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2YFmw6n
via IFTTT