ഭർത്താവിനെ കൊന്ന് 110 കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിൽ തള്ളി; മലയാളി നഴ്സിൻറെ വധശിക്ഷ ശരിച്ച് യെമൻ കോടതി

സനാ; യെമനിൽ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിൽ ഒളിപ്പിച്ച സംഭവത്തിൽ മലയാളി നഴ്സിന്റെ വധ ശിക്ഷ ശരിവെച്ച് യെമൻ കോടതി. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷയാണ് കോടതി ശരിവെച്ചത്.ഭർത്താവായ തലാൽ അബ്ദുൾ മഹ്ദിയയെ ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് കൂട്ടുനിന്ന സഹ നഴ്സിന് ജീവപര്യന്തം തടവ് ശിക്ഷയും ലഭിച്ചിരുന്നു. യെമനിലെ സനായിലെ ജയിലിലാണ് നിമിഷ ഇപ്പോൾ. 

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3gg3zgA
via IFTTT

Post a Comment

0 Comments