തൃശൂര്‍: മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട പട്ടിക വിഭാഗക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം തടവിനും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. 12 വര്‍ഷത്തെ കഠിന തടവിനാണ് കോടതി വിധിച്ചത്. സംഭവത്തില്‍ ഇരയായ പെണ്‍കുട്ടി അംഗപരിമിതയായ യുവതിയായിരുന്നു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡി അജിത് കുമാറാണ് ശിക്ഷി വിധിച്ചത്. നോര്‍ത്ത് പാലാത്തുരുത്ത്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2DjhpkI
via IFTTT