വടക്കഞ്ചേരി: കള്ളന്‍മാരെ ഇപ്പോള്‍ പലയിടത്തും പേടിച്ച് കഴിയേണ്ട അവസ്ഥയാണ്. മുമ്പ് കായംകുളം കൊച്ചുണ്ണിയെ പോലുള്ള മാന്യന്‍മാരായ കള്ളന്‍മാര്‍ വരെ ഉണ്ടായ നാടാണിത്. അത്തരമൊരു കാര്യമാണ് പാലക്കാട് നിന്ന് കേട്ടത്. മോഷ്ടിച്ച ഫോണ്‍ കള്ളന്‍ കൊറിയര്‍ വഴി ഉടമകള്‍ക്ക് തിരിച്ച് നല്‍കിയിരിക്കുകയാണ്. എന്തായാലും മോഷ്ടാക്കളും ഇടയില്‍ ഇത് ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കാം. ഫോണ്‍ തിരിച്ചുകിട്ടിയതില്‍ ഉടമകള്‍ പോലും അമ്പരന്നിരിക്കുകയാണ്. {image-02-1422873874-thief-1595084680.jpg

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2D3IcRD
via IFTTT