ഷോളയൂര്‍: കൊമ്പ് കുലുക്കി കുതിച്ചെത്തിയ ആന ഇത്തവണ തകര്‍ത്തത് വീട്. വെച്ചപതിയിലാണ് ആനയുടെ വിളയാട്ടമുണ്ടായത്. ആദിവാസി ഊരിനടുത്ത് താമസിക്കുന്ന രങ്കസ്വാമിയുടെ വീടാണ് ആനയുടെ ആക്രമണത്തില്‍ തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു ആക്രമണം. അതേസമയം വീട് തകര്‍ത്ത ആന ഉള്ളില്‍ കയറുകയും ചെയ്തു. രങ്കസ്വാമി നല്ല ഉറക്കത്തിലായിരുന്നു. ദൈവഭാഗ്യം കൊണ്ട് മാത്രമാണ് ഇയാള്‍ രക്ഷപ്പെട്ടത്. വീടിന്റെ മേല്‍ക്കൂരയും
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/30nitfb
via IFTTT

0 Comments