പാലക്കാട്; കൊവിഡിനിടെ ആരോഗ്യപ്രവർത്തകനെന്ന വ്യാജേനയെത്തി മോഷണം നടത്തിയ ആൾ പോലീസ് പിടിയിൽ. തൃശ്ശൂർ മണ്ണുത്തി സ്വദേശി എസ് സുവിജ് (43) ആണ് പിടിയിലായത്. ഇയാൾ പാലക്കാട് കൽപാത്തിയിൽ വാടക വീട്ടിൽ കഴിഞ്ഞ് വരികയായിരുന്നു. ഇയാൾ ആരോഗ്യപ്രവർത്തകൻ ചമഞ്ഞ് പ്രദേശത്തെ രണ്ട് വീടുകളിലാണ് മോഷണം നടത്തിയത്. ചിറ്റൂർ ചന്ദനപ്പുറം കുഞ്ഞിലക്ഷ്മിയുടെ വീട്ടിലും കന്നിമാരി വിജയന്റെ വീട്ടിലുമാണ്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/32NJtr9
via IFTTT

0 Comments