പാലക്കാട്; കൊവിഡ് വ്യാപനത്തിൽ പാലക്കാട് സ്ഥിതി അതീവ ഭയനാകമായ അവസ്ഥയിലെന്ന് മന്ത്രി എകെ ബാലൻ. കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ പട്ടാമ്പി താലൂക്കിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഒറ്റപ്പാലം താലൂക്കിൽപ്പെട്ട നെല്ലായ പഞ്ചായത്തിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ പട്ടാമ്പിയിലെ മത്സയ മാർക്കറ്റിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 67 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതീവ ജാഗ്രത

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/39eMxhd
via IFTTT