തൃശൂര്‍: കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തൃശ്ശൂര്‍ സിറ്റി പോലീസ് ജില്ലയിലെ ഒല്ലൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു. കുറ്റകൃത്യം തടയല്‍, കേസന്വേഷണത്തിലെ മികവ് എന്നിവ അടിസ്ഥാനമാക്കിയാണ് അംഗീകാരം. മയക്കുമരുന്നിനെതിരായ ശക്തമായ നിയമനടപടികള്‍, വ്യാജവാറ്റ്, അനധികൃത മദ്യ നിര്‍മ്മാണം തുടങ്ങിയവ തടയാനുള്ള എക്‌സൈസ് നിയമം ഫലപ്രദമായി നടപ്പാക്കല്‍, ആയുധനിയമം ലംഘിക്കുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ എന്നീ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2ZkGRNO
via IFTTT