പാലക്കാട്; ജില്ലയിൽ ഇന്ന് 83 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ 61 പേർക്കാണ് രോഗം, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 9 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 10 പേർ,ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 3പേർ എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.111 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു. ഇതോടെ ജില്ലയിൽ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2PbX6Iz
via IFTTT