മോഷ്ടിച്ച് 3-ാം ദിവസം മാനസാന്തരം; ഫോൺ ഉടമസ്ഥന് തിരികെ അയച്ച് കള്ളൻ

പാലക്കാട്; സാധാരണ മോഷണം പോകുന്ന സാധനങ്ങൾ തിരികെ ലഭിക്കുകയെന്ന് നടക്കാൻ സാധ്യത വളരെ കുറഞ്ഞ കാര്യമാണ്. എന്നാൽ മോഷണ മുതൽ ഒരു കേടുപാടും കൂടാതെ തിരിച്ചെത്തിച്ചിരിക്കുകയാണ് ഒരു മോഷ്ടാവ്. പാലക്കാട് വടക്കഞ്ചേരിയാണ് സംഭവം. ഇവിടെ മോഷണം പോയത് ഒരു മൊബൈൽ ഫോൺ ആണ്. വടക്കഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള ഹോട്ടലിലെ പാചകത്തൊഴിലാളി കണക്കൻതുരുത്തി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3jlO2hV
via IFTTT

Post a Comment

0 Comments