പാലക്കാട്: ജില്ലയിൽ ഇന്ന് 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം, തൃശ്ശൂർ സ്വദേശികൾക്ക് ഉൾപ്പെടെയുള്ളവ്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനകളിലൂടെ രോഗബാധ സ്ഥിരീകരിച്ച 15 പേരും ഉൾപ്പെടും. ഒരു അതിഥി തൊഴിലാളി , ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന നാല് പേർ, സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 21 പേർ, കരിമ്പ സ്വദേശിയായ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3jFLtaM
via IFTTT

0 Comments