തൃശൂർ; ജില്ലയിൽ ചൊവ്വാഴ്ച (ജൂലൈ 28) 109 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 45 പേർ രോഗമുക്തരായി. 79 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1283 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 810 ആണ്. കുന്നംകുളം ക്ലസ്റ്ററിൽ നിന്ന് 14 പേർക്ക് രോഗം ബാധിച്ചു. കെഎസ്ഇ ക്ലസ്റ്ററിൽ നിന്ന് 13 പേർക്കും കെഎൽഎഫ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/335Y3u2
via IFTTT

0 Comments