പാലക്കാട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കാനുള്ള മുസ്ലിം ലീഗ് തീരുമാനം പുനഃപ്പരിശോധിക്കണമെന്ന് മന്ത്രി എകെ ബാലന്‍. കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഈ തീരുമാനം. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുന്നേറ്റം നടത്തുമോ എന്ന ആശങ്കയാണ് കോണ്‍ഗ്രസിന്. എന്ത് രാഷ്ട്രീയമാണിത്. ഇത്തരം സംഘടനകളുമായി ചേരുന്നത് എന്തിനാണ്. ഈ തീരുമാനം കാരണം മുസ്ലിം ലീഗ് വലിയ വില കൊടുക്കേണ്ടി വരും. ശിഹാബ് തങ്ങളുടെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Nph9m2
via IFTTT

0 Comments