വാളയാര്‍: ലോക്ഡൗണ്‍ കാരണം നീണ്ടുപോയത് അവര്‍ക്ക് ഒരുമിക്കാനുള്ള അവസരമായിരുന്നു. എന്നാല്‍ അനീഷിന്റെ ഐശ്വര്യയുടെയും സ്‌നേഹത്തിന് നാടിന്റെ അതിര്‍ത്തി തടസ്സമായില്ല. പക്ഷേ താലിക്കെട്ടിന് കോവിഡ് അതിര്‍ത്തി വരച്ചു. ഒടുവില്‍ കേരളത്തിന്റെയും തമിഴ്‌നാട്ടിന്റെയും അതിര്‍ത്തിയായ വാളയാറിലുള്ള അമ്പലത്തില്‍ വെച്ച് അവര്‍ താലിക്കെട്ടി. മലപ്പുറം തിരൂര്‍ തെക്കുമുറി അരംഗനാഥന്‍-ഗുണശീലി ദമ്പതികളുടെ മകന്‍ അനീഷ് കണ്ണനും മധുര പെരുങ്കുടി ശിവനാദ്-രമണി
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Yx84Oc
via IFTTT

0 Comments