പാലക്കാട്; ജില്ലയിൽ സമൂഹ വ്യാപന സാധ്യത കൂടി കണക്കിലെടുത്ത് കൂടുതൽ സജ്ജീകരണങ്ങൾ ഒരിക്കിയതായി മന്ത്രി എകെ ബാലൻ. ഇതിന്റെ ഭാഗമായി കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കിലെ നാല് നിലകള്‍ അടങ്ങിയ കെട്ടിടത്തില്‍ 400 ബെഡ് ഉള്‍പ്പെടെയുള്ള പശ്ചാത്തല സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ 1000 ബെഡ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സാധ്യമാണെന്നും മന്ത്രി അറിയിച്ചു.ജില്ലയിലെ കോവിഡ്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/30XnTiZ
via IFTTT

0 Comments