പാലക്കാട്; കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലുൾപ്പെടുന്ന പാളമല പട്ടികവർഗ കോളനിയിലെ ഒൻപത് വീടുകളിലെ 10 പട്ടികവർഗ വിദ്യാർത്ഥികൾക്കായി ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഇടപെട്ട് ടിവി ലഭ്യമാക്കി. ബ്ലോക്ക് പഞ്ചായത്ത് നിർമ്മാണം പൂർത്തീകരിക്കുന്ന അയ്യങ്കാളി സ്മാരക സാംസ്ക്കാരിക നിലയത്തിൽ സജ്ജീകരിച്ച ടിവിയുടെ സ്വിച്ച് ഓൺ കർമ്മം പി ഉണ്ണി എംഎൽഎ നിർവഹിച്ചു. കോളനിയിലെ കുട്ടികൾക്ക് ഓൺലൈൻ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/37nzgSB
via IFTTT