തിരുവില്വാമല; സീരിയൽ താരം ആർദ് ദാസിന്റെ വീടിന് നേരെ ആക്രമണം. ഒരു സംഘം ആളുകൾ വീട്ടിലെത്തി ആർദ്രയുടെ അമ്മ ശിവകുമാരിയെ മർദിച്ചതായും ചെടിച്ചട്ടികളും വീട്ടുപകരണങ്ങളും തല്ലിതകർക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ പഴയന്നൂർ പോലീസ് അന്വേഷണം തുടങ്ങി. 'മൻമോഹൻ ആഞ്ഞ് ശ്രമിച്ചതാണ്. പക്ഷേ ഒടുവിൽ മോദി ജി തന്നെ വേണ്ടി വന്നു, മോദി ജി കൺഗ്രാറ്റ്സ്' ഇക്കഴിഞ്ഞ ശനിയാഴ്ച
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3fX84wT
via IFTTT

0 Comments