പാലക്കാട്; ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധന നടത്തുന്നതിനായി സജ്ജമാക്കിയ ആർ.ടി.പി.സി.ആർ ലാബിന് ഐ. സി.എം.ആറിന്റെ അംഗീകാരം ലഭിച്ചതായി മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.എം.എസ് പത്മനാഭൻ അറിയിച്ചു. ഒരു ടെസ്റ്റ് റൺ കൂടി നടത്തി ജൂൺ 25 മുതൽ പരിശോധന തുടങ്ങാനാകും. ഐ.സി.എം.ആർ നിർദ്ദേശിച്ചത് പ്രകാരം സജ്ജമാക്കിയ ലാബിന്റെയും മെഷീനുകളുടെയും ആദ്യ ടെസ്റ്റ് റണ്ണിന്റെയും വിവരങ്ങൾ സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/37VcXnc
via IFTTT

0 Comments