ആലത്തൂര്‍: ലഹരി മാഫിയ സംഘം മരം മുറിക്കുന്ന യന്ത്രത്തിന്റെ വാടക നല്‍കാത്തതിന്റെ പേരില്‍ മധ്യവയസ്‌കനെ തട്ടിക്കൊണ്ടുപോയി. ഇവര്‍ ഇരട്ടിത്തുകയാണ് ഇയാളെ വിട്ടുകിട്ടാനായി ആവശ്യപ്പെട്ടത്. സംഭവത്തില്‍ അഞ്ച് പേര്‍ പോലിസിന്റെ പിടിയിലായിരിക്കുകയാണ്. മേലാര്‍കോട് തെക്കെത്തറ മണികണ്ഠനെയാണ് തട്ടിക്കൊണ്ടുപോയത്. തേങ്കുറുശ്ശി തുപ്പാരക്കളം അല്‍ത്താഫ് അലി, തിരുവനന്തപുരം അമ്പൂരിദേശം മുളമൂട്ടില്‍ മനുജോയ്, നെന്മാറ തവളക്കുളം റഫീഖ്, തെങ്കുറുശ്ശി വെമ്പല്ലൂര്‍ നിധിന്‍, വെമ്പല്ലൂര്‍

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Yw4t2O
via IFTTT