പാലക്കാട്; ജില്ലയിൽ ഇന്ന് ആറ്, പത്ത് വയസ്സുള്ള ആൺകുട്ടികൾക്ക്‌ ഉൾപ്പെടെ 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഖത്തർ-3,ബഹ്റിൻ-1, സൗദി-1,കുവൈത്ത്-1യുഎഇ-3, തമിഴ്നാട്-4,ഡൽഹി-1,പഞ്ചാബ്-1 എന്നിവിടങ്ങളിൽ നിന്നും വന്നവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 11 പേർ രോഗമുക്തരായി. ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 154 ആയി.മഞ്ചേരിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന അഞ്ചുപേരിൽ ഒരാൾ ഇന്ന് രോഗമുക്തനായി ആശുപത്രി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/31i6Vfm
via IFTTT