പാലക്കാട്; ജില്ലയിൽ ഇന്ന് (ജൂൺ 28) നാല് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മൂന്നു പേർ രോഗമുക്തരായതായും അധികൃതർ അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, കുവൈത്ത്, യുഎഇ, എന്നിവിടങ്ങളിൽ നിന്ന് വന്നവർക്കും ഒരാൾക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം. മഹാരാഷ്ട്ര-കാരാക്കുറുശ്ശി സ്വദേശി (57 പുരുഷൻ).ഇദ്ദേഹത്തിൻ്റെ ഭാര്യയ്ക്കും മകൾക്കും കഴിഞ്ഞദിവസം (ജൂൺ 27) രോഗം സ്ഥിരീകരിച്ചിരുന്നു.കുവൈത്ത്-അകത്തേത്തറ സ്വദേശി(34 പുരുഷൻ),യുഎഇ-കണ്ണമ്പ്ര സ്വദേശി
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2ZnHZk6
via IFTTT

0 Comments