പാലക്കാട്: ജില്ലയിൽ രണ്ട് കുട്ടികൾക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കും ഉൾപ്പെടെ ഇന്ന് 23 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 237 ആയി.കുവൈത്ത്-7,ജമ്മുകാശ്മീർ-1,യുഎഇ-4,ഡൽഹി-1,തമിഴ്നാട്-6,ഹരിയാന-1,ശ്രീലങ്ക-1, സൗദി-1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ. കുവൈത്ത്-വല്ലപ്പുഴ സ്വദേശി (40 പുരുഷൻ),വിളയൂർ സ്വദേശി (28 സ്ത്രീ),തേങ്കുറിശ്ശി സ്വദേശി (26 പുരുഷൻ),പുതുനഗരം സ്വദേശി (11 പെൺകുട്ടി),നല്ലേപ്പിള്ളി ഇരട്ടക്കുളം സ്വദേശി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2COMz3f
via IFTTT