തൃശൂര്‍: കേരളത്തില്‍ ഓരോ ദിവസവും കൊവിഡ് കേസുകള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇന്ന് മാത്രം പുതിയതായി 138 കൊവിഡ് കേസുകള്‍ ആണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് സാമൂഹ്യവ്യാപനം ഇതുവരെ ഇല്ല എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാല്‍ പല ജില്ലകളിലും സാമൂഹ്യവ്യാപന ഭീഷണി നിലനില്‍ക്കുന്നുമുണ്ട്. ഈ ഘട്ടത്തില്‍ കൊവിഡ് സാമൂഹ്യ വ്യാപനം തടയുന്നതിനായി പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2NmU43o
via IFTTT
 
 

0 Comments