പാലക്കാട്; ജില്ലയിൽ ഇന്ന് 15 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായ്-3,ഒമാൻ-1,ഈജിപ്ത്-1,കുവൈത്ത്-3, അബുദാബി-1, സൗദി-3,ഗുജറാത്ത്-1 എന്നിവിടങ്ങളിൽ നിന്നും വന്നവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ വിവരങ്ങൾ ഇങ്ങനെ പട്ടാമ്പി മുതുതല, കേരളശ്ശേരി (2), മണ്ണൂർ,ചിറ്റൂർ, മലമ്പുഴ,പുതുനഗരം, കുഴൽമന്ദം, നെല്ലായ, കപ്പൂർ, ഓങ്ങല്ലൂർ ,പല്ലാവൂർ, പല്ലശ്ശന ,നല്ലേപ്പിള്ളി എന്നിവിടങ്ങളിൽ ഉള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഒരാൾ രോഗമുക്തി നേടിയിട്ടുണ്ട്.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Vm1QP8
via IFTTT
 
 

0 Comments