പാലക്കാട്: കൊറോണവൈറസിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് പുതിയൊരു പ്രശ്‌നത്തെ നേരിടുകയാണ്. ഒരുപാട് പേര്‍ നാട്ടിലേക്ക് മടങ്ങി വരുന്നുണ്ട്. ഇവര്‍ വരുന്ന വഴികളാണ് ജില്ലാ അധികൃതരെ ഭയപ്പെടുന്നത്. കര്‍ണാടക, തമിഴ്‌നാട് റെഡ് സോണുകളില്‍ നിന്ന് എത്തുന്നവരില്‍ മിക്കവരും നേരിട്ട് ലക്ഷ്യസ്ഥാനത്ത് എത്താതെ ബസ്സുകലിലും മറ്റുവാഹനങ്ങളിലും മാറിക്കയറുകയാണ്. ഇത് വലിയ ആശങ്കയായി അധികൃതരുടെ മുന്നിലുണ്ട്. വിവിധ സംഘടനകള്‍ മുഖേനയും കൂട്ടായ്മയിലൂടെയും വാഹനം

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2WNj4Gl
via IFTTT