തൃശൂര്‍: ജനങ്ങള്‍ ആശുപത്രിയിലേക്ക് പോകുന്നത് അത്ര വലിയ സംഭവമല്ല. രോഗം വന്നാല്‍ ചികില്‍സിക്കും. ഡോക്ടറെ കാണാന്‍ ആശുപത്രിയില്‍ പോകുകയും ചെയ്യും. എന്നാല്‍ ആശുപത്രി ജനങ്ങള്‍ക്കരികിലേക്ക് വരുമെങ്കിലോ? അങ്ങനെ ഒരു അനുഭവമാണ് തൃശൂരില്‍ ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. സഞ്ചരിക്കുന്ന ആശുപത്രി... കൊറോണ വ്യാപന പശ്ചാത്തലത്തില്‍ രോഗ ലക്ഷണമുള്ളവരെ കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. സംശയമുള്ളവരെ കുറിച്ച് ആരോഗ്യ വകുപ്പിന് വിവരം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3dAUqyp
via IFTTT