തൃശൂര്‍: ലോക്ഡൗണ്‍ മാറിയപ്പോഴേക്കും രണ്ടെണ്ണം അടിക്കാനുള്ള ഓട്ടത്തിലായിരുന്നു തൃശൂരിലെ ജനങ്ങള്‍. എന്നാല്‍ കള്ളുഷാപ്പാണ് ആദ്യം തുറന്നത്. പക്ഷേ ഇവിടെ ഓടിയെത്തിയവര്‍ക്ക് നിരാശയായിരുന്നു ഫലം. പലയിടത്തും ഷാപ്പുകള്‍ കാലിയായിരിക്കുകയാണ്. അനുമതി ലഭിച്ച ആദ്യ ദിനത്തില്‍ 174 ഷാപ്പുകള്‍ ജില്ലയില്‍ തുറന്നില്ല. 514 ഷാപ്പുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 340 എണ്ണം തുറന്നു. ഇവിടെയെല്ലാം അരമണിക്കൂറിനുള്ളിലാണ് കള്ള് കാലിയായത്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Z5PHR7
via IFTTT