പാലക്കാട്: പാലക്കാട് ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം 100 കടന്നു. ഇതുവരെ 105 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുളളത്. ഇത് സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന കണക്കാണ്. പാലക്കാട് മാത്രമാണ് നൂറിൽ കൂടുതൽ കൊവിഡ് രോഗികളുളളത്. ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2zHh8X4
via IFTTT