പാലക്കാട്; എസ്എസ്എൽസി, വിഎച്ച്എസ്സി, പ്ലസ് ടു പരീക്ഷകൾ മെയ് 26 മുതൽ നടക്കുന്നതിനാൽ സംസ്ഥാന അതിർത്തിയോട് ചേർന്നുള്ള ജില്ലകളിലെ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും അന്തർ സംസ്ഥാന യാത്ര സുഗമമാക്കുമെന്ന് കളക്ടർ അറിയിച്ചു. ഇതുമായയി ബന്ധപ്പെട്ട് കോയമ്പത്തൂർ ജില്ലാ കലക്ടറുമായി ചർച്ച നടത്തി ധാരണയായതായി കലക്ടർ ഡി. ബാലമുരളി അറിയിച്ചു. പൊതുഗതാഗതത്തിൻ്റെ അഭാവത്തിൽ ഇവർക്ക് സ്വകാര്യ വാഹനങ്ങളെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3bNtpGz
via IFTTT

0 Comments