പാലക്കാട്: കൊറോണവൈറസിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പോലീസുകാരും ഒന്നയഞ്ഞിരുന്നു. ഡ്യൂട്ടി സംവിധാനത്തിലും മാറ്റം വന്നു. പോലീസില്‍ 50 ശതമാനം ഡ്യൂട്ടി സംവിധാനമായിരുന്നു ക്രമീകരിച്ചിരുന്നത്. എന്നാല്‍ ഇത്ി ക്രിമിനലുകളും സാമൂഹിക വിരുദ്ധരും മുതലെടുക്കുമെന്നാണ് ഭയം. അങ്ങനെ സംഭവിക്കാതിരിക്കാന്‍ പുതിയ ഐഡിയയുമായി കേരള പോലീസ് വന്നിരിക്കുകയാണ്. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. കര്‍ശനമായി മറ്റ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/36ixstd
via IFTTT