വാടാനപ്പള്ളി: ഏങ്ങണ്ടിയൂരില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് സ്വര്‍ണം കവര്‍ന്ന സംഘത്തെ പിടിക്കാന്‍ പോലീസ് അന്വേഷണം വേഗത്തിലാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ പുലര്‍ച്ചെയാണ് മൂന്നംഗ സംഘം പുളിഞ്ചോട് കിഴക്ക് നെടിയിരിപ്പില്‍ വീട്ടില്‍ പരേതനായ രാജന്റെ വീട്ടില്‍ കയറി സ്വര്‍ണം കവര്‍ന്നത്. ഒരു മണിയോടെയാണ് സംഭവം. വാതിലില്‍ ഇടിക്കുന്ന ശബ്ദം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2ZdlC1Z
via IFTTT