തൃശൂര്‍: ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ സംഘത്തിലെ നാല് പേര്‍ പിടിയില്‍. ഇവരില്‍ നിന്ന് 80 കിലോ കഞ്ചാവും പിടിച്ചു. ഒരു സ്ഥലത്ത് നിന്ന് 78 കിലോയും മറ്റൊരിടത്ത് നിന്ന് രണ്ടു കിലോയുമാണ് പിടികൂടിയത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. അവശ്യവസ്തുക്കളെന്ന വ്യാജേനയുള്ള ചരക്ക് കടത്തിന്റെ മറവിലാണ് കഞ്ചാവ് ഒളിപ്പിച്ച കടത്തിയത്. തൃശൂര്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3c1F5W9
via IFTTT