ഷോളയൂര്‍: ചിന്നംവിളിച്ച് വീട് തകര്‍ത്ത കാട്ടാനയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് കുടുംബം. താനും പേരക്കുട്ടികളും രക്ഷപ്പെട്ടെന്ന് വിശ്വസിക്കാന്‍ സുബ്ബമ്മയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഓടിയടുത്ത കാട്ടാന ഇന്നലെ പുലര്‍ച്ചയൊണ് ഷോളയൂര്‍ ചന്തക്കടയില്‍ സുബ്ബമ്മയുടെ വീട് കാട്ടാന തകര്‍ത്തത്. വീടിന്റെ മുന്‍വശം തകര്‍ത്ത് ഉള്ളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് ആന പിന്‍വാങ്ങിയത്. ഈ സമയത്ത് സുബ്ബമ്മയും
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2M8Z3nD
via IFTTT

0 Comments