മുളങ്കുന്നത്തുകാവ്: ദില്ലിയില്‍ നിന്നെത്തിയ യുവാവ് എല്ലാവരുടെയും കണ്ണുവെട്ടിച്ച് നഗരത്തില്‍ ചുറ്റിയടിച്ചിരിക്കുകയാണ്. ഇയാള്‍ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് അലഞ്ഞ് തിരഞ്ഞ് നടന്നത്. കോട്ടയം കുറിച്ചിത്താനം സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം വിവരമറിഞ്ഞ് ഓടിയെത്തിയ വടക്കാഞ്ചേരി പോലീസ് ഒടുവില്‍ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇയാള്‍ ചെന്ന ബസ് സ്റ്റോപ്പും എടിഎം കൗണ്ടറുകളും ഹോട്ടലും നഗരസഭാ അധികൃതരും അഗ്നിരക്ഷാ വിഭാഗവും
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3gB79mL
via IFTTT

0 Comments