പാലക്കാട്; കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ സമൂഹവ്യാപനത്തിന് സാധ്യതയുണ്ടെന്ന് മന്ത്രി എകെ ബാലൻ. ലോക്ക് ഡൗണിന്റെ നാലാം ഘട്ടത്തില്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയത് ഉപജീവനത്തിനു വേണ്ടി മാത്രമാണ്. ഇത് ദുരുപയോഗം ചെയ്യാന്‍ പാടില്ല. ഉപജീവനമാര്‍ഗത്തിനായാണ് പല വ്യാപാര സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ സാമൂഹിക അകലം പാലിക്കാതെയാണ് ആളുകള്‍ പെരുമാറുന്നത്. ഈ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3bYntug
via IFTTT