പാലക്കാട്; കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം റിയാദിൽ നിന്നും മടങ്ങിയെത്തിയ ചിറ്റൂർ സ്വദേശിനി ആൺകുഞ്ഞിന് ജൻമം നൽകി. പാലക്കാട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലായിരുന്നു ഇവരെ പ്രവേശിപ്പിച്ചിരുന്നത്. മെയ് എട്ടിന് രാത്രി 10.30 നാണ് ഇവർ കരിപ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. റിയാദില്‍ സ്റ്റാഫ് നഴ്സ് ആയിരുന്ന യുവതിയുടെ പ്രസവ തിയ്യതി മെയ് 22 ആയിരുന്നു. ഏട്ടിന് കരിപ്പൂര്‍ എത്തിയ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3dr4lGs
via IFTTT

0 Comments