തൃശൂര്‍: ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മുടങ്ങിയ കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. കിഴക്ക് ഭാഗത്തുള്ള മരം മുറിക്കല്‍ ജോലിയും പടിഞ്ഞാറ് ഭാഗത്തെ പാറക്കെട്ട് ഉരുക്ക് പാലം ഉപയോഗിച്ച് ഉറപ്പിക്കുന്ന ജോലികളുമാണ് പുനരാരംഭിച്ചത്. പാലക്കാട് ഭാഗത്ത് നിന്ന് പ്രവേശിക്കുന്ന തുരങ്കത്തിന്റെ മുകളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന 200ലധികം മരങ്ങളാണ് മുറിച്ച് നീക്കുന്നത്. ഇവയിലെ നൂറോളം മരങ്ങള്‍ ലോക്ഡൗണിന് മുമ്പ് മുറിച്ച്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2SK7rOc
via IFTTT
 
 

0 Comments