പാലക്കാട്; ജില്ലയിൽ എഴു മാസം പ്രായമുള്ള ആൺകുഞ്ഞിന് ഉൾപ്പെടെ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പെരിങ്ങോട് സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർക്കും കടമ്പഴിപ്പുറം, കുളക്കാട്ടുകുറിശ്ശി സ്വദേശിനിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പെരിങ്ങോട് സ്വദേശികളിൽ 32 വയസ്സുള്ള പുരുഷനും 58, 30 വയസ്സുള്ള രണ്ട് വനിതകൾക്കുമാണ് രോഗം.ഇവർ മുംബൈയിൽ നിന്നും മെയ് 16 ന് പുറപ്പെട്ട് 18ന് പെരിങ്ങോട്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3cUUbyb
via IFTTT

0 Comments