പാലക്കാട്; ജില്ലയിൽ ഇന്ന് തൃശൂർ സ്വദേശിനിയായ ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് ഉൾപ്പെടെ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മെയ് 11ന് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് നാട്ടിലെത്തിയ ചാലിശ്ശേരി സ്വദേശി (26), ചെന്നൈയിലെ തിരുവല്ലോറിൽ നിന്ന് മെയ് 13ന് നാട്ടിലെത്തിയ മലമ്പുഴ സ്വദേശി (21) ) ,മേയ് 14ന് ചെന്നൈയിൽ നിന്ന് നാട്ടിലെത്തിയ കഞ്ചിക്കോട് സ്വദേശി (22) വാളയാർ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3gkroF9
via IFTTT

0 Comments