പാലക്കാട്; ഇതര സംസ്ഥാനങ്ങളില്‍ നിന്നും വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി കേരളത്തിലേക്ക് വാഹനങ്ങള്‍ എത്തുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നാലിടങ്ങളിൽ വാഹന പരിശോധന ഉണ്ടാകുമെന്ന് മന്ത്രി എകെ ബാലന്‍ അറിയിച്ചു.വാളയാര്‍, ചന്ദ്രനഗര്‍, ആലത്തൂര്‍, വാണിയംപാറ എന്നീ പോയിന്റ്കളില്‍ പോലീസ് പരിശോധന ഉണ്ടാവുക. പരിശോധനയ്ക്ക് വിധേയമായ വാഹനങ്ങളെ മാത്രമേ കടന്നുപോകാന്‍ അനുവദിക്കൂവെന്നും മന്ത്രി പറഞ്ഞു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3dvh76X
via IFTTT