പാലക്കാട്; പ്രവാസികളുടെയും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെയും വരവിനുശേഷം സമൂഹ വ്യാപനമുണ്ടായാല്‍ നേരിടാന്‍ ജില്ലയില്‍ ഫസ്റ്റ് ലൈന്‍ കെയര്‍ സെന്ററില്‍ 4700 കിടക്കകള്‍ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി എ.കെ ബാലന്‍.രോഗവ്യാപന സാധ്യത തള്ളിക്കളയാനാവില്ല ജാഗ്രത വേണമെന്നും ഇനിയുള്ള ഘട്ടം ആശങ്കപ്പെടുത്തുന്നതാണെന്നും മന്ത്രി ചൂണ്ടികാട്ടി. വിദേശരാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിയശേഷം ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ കോവിഡ് 19 രോഗ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2SZoT1h
via IFTTT