പാലക്കാട്; പരീക്ഷ മാറ്റി വയ്ക്കാനാവാത്ത സാഹചര്യമാണെ് നിലവില്‍ ഉള്ളതെന്നും ജില്ലയിലെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലെ എല്ലാ വിദ്യാര്‍ഥികളും സുരക്ഷിതമായി പരീക്ഷ എഴുതുമെന്നും മന്ത്രി എകെ ബാലന്‍. ഇതിനായി എല്ലാവിധ സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ആകെ 199 കേന്ദ്രങ്ങളിലായി 39266 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. 148 കേന്ദ്രങ്ങളിലായി 80186 ഹയര്‍സെക്കന്‍ഡറി
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2TxIaHs
via IFTTT

0 Comments