പാലക്കാട്: പാലക്കാട് ജില്ലയില്‍ മാത്രം ഇന്ന് 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി എകെ ബാലന്‍ അറിയിച്ചു. ഇവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 12 പേര്‍ മറ്റ് ജില്ലയില്‍ നിന്നും എത്തിയവരാണ്. കൂടാതെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ ജോര്‍ദാന്‍, ദുബായ്, റോം ബഹ്‌റിന്‍, എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശേരി, തിരുവനന്തപുരം, എന്നീ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2WUyd8Y
via IFTTT

0 Comments