ഇരിങ്ങാലക്കുട: ജനകീയ ഹോട്ടല്‍ ഇനി ഇരിങ്ങാലക്കുടയിലും. നഗരസഭ ഓഫീസിന് സമീപമുള്ള കൗസ്തൂഭം കോപ്ലക്‌സിലാണ് ഹോട്ടല്‍. 20 രൂപയ്ക്ക് ഭക്ഷണം കിട്ടുമെന്നതാണ് ഹോട്ടലിന്റെ പ്രത്യേകത. ചോറ്, സാമ്പാറ്, തോരന്‍, അച്ചാര്‍ എന്നിവ ഉള്‍പ്പെടുന്ന സ്വാദിഷ്ടമായ ഭക്ഷണം. കുടുംബശ്രീയാണ് ഹോട്ടല്‍ നടത്തുന്നത്. ഉച്ചയ്ക്ക് 12 മണി മുതലാണ് ഭക്ഷണം ലഭിക്കുക. നേരത്തെ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് മല്‍സ്യവും മാംസവും ലഭിക്കും. വിലയ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/35NH4vZ
via IFTTT