തൃശൂര്‍; ജില്ലയില്‍ ശനിയാഴ്ച 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ച് പേര്‍ മുംബൈയില്‍ നിന്നും മൂന്ന് പേര്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ അബൂദബിയില്‍ നിന്നും ഒരാള്‍ കുവൈത്തില്‍ നിന്നും വന്നവരാണ്. മുംബൈയില്‍ നിന്നും വന്ന രണ്ട് കാട്ടൂര്‍ സ്വദേശികള്‍ എറണാകുളത്ത് ചികിത്സയിലാണ്. മുംബൈയില്‍ നിന്ന് വന്ന ഒരാള്‍ പാവറട്ടി സ്വദേശിയും ഒരാള്‍ ആളൂര്‍ സ്വദേശിയും ഒരാള്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2TTL7C4
via IFTTT

0 Comments