മലക്കപ്പാറ(തൃശൂര്‍): ചാലക്കുടിയില്‍ നിന്ന് വാല്‍പ്പാറയിലേക്കുള്ള റോഡില്‍ 76 കിലോമീറ്റര്‍ ദൂരെയാണ് അടിച്ചില്‍തൊട്ടി ആദിവാസി കോളനി. പ്രധാന റോഡില്‍ ആണെന്ന് കരുതരുത്. പ്രധാന റോട്ടിൽ നിന്ന് നാല് കിലോമീറ്റര്‍ കൊടും കാട്ടിലൂടെ നടന്നിട്ട് വേണം ഈ സ്ഥലത്തെത്താന്‍. ഇവിടെ നിന്ന് മലക്കപ്പാറയിലേക്ക് ഏതാണ്ട് 18 കിലോമീറ്റര്‍ ദൂരമുണ്ട്. അടിച്ചില്‍തൊട്ടി കോളനി എവിടെയാണെന്ന് പറയാന്‍ അല്ല ഈ വാര്‍ത്ത. അവരുടെ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3bVssfI
via IFTTT

0 Comments